o വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Latest News


 

വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

 വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി


കുഞ്ഞിപ്പള്ളി: മടപ്പള്ളി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുഞ്ഞിപ്പള്ളി വെള്ളചാലില്‍ പ്രമോദിന്റെയും സജിനയുടേയും മകള്‍ അമയ (15) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.



ഇന്നലെ രാത്രിയിലാണ് വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. സഹോദരന്‍ : അഭിജിത്ത് സംസ്‌കാരം നാളെ വീട്ടുവളപ്പില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Post a Comment

Previous Post Next Post