o കാസിം നെല്ലോളി (പടന്നക്കര കരിയാട്) മരണപ്പെട്ടു
Latest News


 

കാസിം നെല്ലോളി (പടന്നക്കര കരിയാട്) മരണപ്പെട്ടു

 കാസിം നെല്ലോളി (പടന്നക്കര കരിയാട്) മരണപ്പെട്ടു



ദോഹ : ഖത്തറിൽ പ്രവാസിയായിരുന്ന പടന്നക്കര കരിയാട് സ്വദേശി കാസിം നെല്ലോളി(63) ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ നിര്യാതനായി. ഇന്ന് രാവിലെയായിരുന്നു അന്ത്യം.ദീർഘകാലം ഖത്തറിൽ ഈവന്റ് മാനേജ്‌മെന്റിനുള്ള വാടക സാധനങ്ങൾ എത്തിക്കുന്ന ജോലി ചെയ്തുവരികയായിരുന്നു.കോവിഡിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു.ദുബായിൽ മകൾക്കൊപ്പം താമസിക്കാൻ സന്ദർശക വിസയിൽ എത്തിയതായിരുന്നു.

ഭാര്യ : ഷാഹിദ.മകൾ : നജില ഷാനിദ്


Post a Comment

Previous Post Next Post