ഓഫീസ് ഉൽഘാടനം ചെയ്തു.
അഴിയൂർ സേട്ടു സാഹിബ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ (SS CT) ഓഫീസ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉൽഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ കെ.കെ.ഹംസ ഹാജി അദ്ധ്യക്ഷം വഹിച്ചു
മുബാസ് കല്ലരി, വി.പി.ഇബ്രാഹിം, താഹിറലി പൊറപ്പാട്, സി.ച്ച് ഹമീദ്, പി.ൻ.കെ.അബ്ദുള്ള, ഒ.പി. അബ്ദുറഹിമാൻ, പി.ശ്രീധരൻ, കെ-വി.രാജൻ, കെ.പി.പ്രമോദ്, ബാബു പറമ്പത്ത്, റീന രയരോത്ത്, മുസ്തഫ പള്ളിയത്ത്, എന്നിവർ പ്രസംഗിച്ചു.
Post a Comment