o പ്രകാശനം ചെയ്യും
Latest News


 

പ്രകാശനം ചെയ്യും

 പ്രകാശനം ചെയ്യും



മാതൃഭൂമി ബുക്സിൽ ഇന്ന് എം.മുകുന്ദൻ മാതൃഭൂമി ബുക്സ് വാർഷിക ഭാഗമായുള്ള പരിപാടിയിൽ ശനിയാഴ്ച വൈകിട്ട് എം.മുകുന്ദൻ പങ്കെടുക്കും . ചടങ്ങിൽ അഖിൽ കെ.യുടെ ഏറ്റവും പുതിയ നോവൽ “ സിംഹത്തിന്റെ കഥ പ്രകാശനം ചെയ്യും . ചടങ്ങിൽ ആർ.രാജശ്രീ , ഷൈന , അഖിൽ കെ . , കെ.വി നോദ് ചന്ദ്രൻ എന്നിവർ പങ്കെ ടുക്കും . 4.30 - ന് സിറ്റി സെന്ററിലുള്ള മാതൃഭൂമി ബുക്സിലാ പരിപാടി .

Post a Comment

Previous Post Next Post