o ന്യൂ മാഹി വിശ്വകർമ്മ സംഘം പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ചടങ്ങ് നടന്നു
Latest News


 

ന്യൂ മാഹി വിശ്വകർമ്മ സംഘം പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ചടങ്ങ് നടന്നു

 ന്യൂ മാഹി വിശ്വകർമ്മ സംഘം പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ചടങ്ങ് നടന്നു



ന്യൂ മാഹി വിശ്വകർമ്മ സംഘം പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ചടങ്ങ് ന്യൂമാഹി വിശ്വകർമ്മ സംഘം ഓഫീസിൽ നടന്നു സംഘത്തിന്റെ മുതിർന്ന അംഗം രാധാ കുഞ്ഞിക്കണ്ണൻ സത്യവാചകം ചെല്ലി കെടുത്തു.


പ്രസിഡണ്ട് E.ഗംഗാധരൻ ജനറൽ സിക്രട്ടറി :E N . മനോജ്  വനിതാ വിഭാഗം പ്രസിഡണ്ട് വി.ട്ടി വസന്ത, സിക്രട്ടറി : ചന്ദ്രിക ഭാസ്കരൻ എന്നിവർ ഉൾപ്പെടെ പ്രവർത്തക സമിതി അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു.


ചടങ്ങിൽ ഇ. ഷൈബേഷ് , അങ്ങാടിപ്പുറത്ത് അശോകൻ  ഷീന മനോജ് കെ. പ്രസന്നകുമാർ മനോജ് കുന്നത്ത് എന്നിവർ സംസാരിച്ചു.



Post a Comment

Previous Post Next Post