o അറിയിപ്പ്
Latest News


 

അറിയിപ്പ്

 അറിയിപ്പ്



ന്യൂ മാഹി ഗ്രാമപഞ്ചായത്ത് 2021- '22 സാമ്പത്തിക വർഷത്തെ കെട്ടിട നികുതി ചുവടെ ചേർത്ത തീയതികളിൽ വിവിധ സ്ഥലങ്ങളിൽ ക്യാമ്പ് ചെയ്ത് സ്വീകരിക്കുന്നതാണ്.



27/12/'21 (തിങ്കൾ) - പുന്നോൽ ബാങ്ക് പരിസരം


28/12/'21 (ചൊവ്വ)- മാഹി പാലം എക്സൈസ് ചെക്ക്പോസ്റ്റ് പരിസരം


29/12/'21 (ബുധൻ)- പെരിങ്ങാടി മമ്മി മുക്ക് മൗലാനാ ആസാദ് ലൈബ്രറി പരിസരം


30/12/'21 (വ്യാഴം) - പുളിയുള്ളതിൽ പീടിക ബസ്റ്റോപ്പ് പരിസരം


രാവിലെ 10.30 മുതൽ വൈകിട്ട് 3 മണി വരെയാണ് ക്യാമ്പ്. www.tax.lsgkerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായും കെട്ടിട നികുതി അടക്കാവുന്നതാണ്.

Post a Comment

Previous Post Next Post