o നിര്യാതനായി
Latest News


 

നിര്യാതനായി

 



തലശ്ശേരി: തലശ്ശേരി പാലിശ്ശേരിയിലെ അരയാക്കണ്ടി ക്വാർട്ടേഴ്സിൽ താമസിക്കുന്ന  വിദ്യാസാഗർ ( 54)  ഹൃദയാഘാതം മൂലം നിര്യാതനായി.  സരോജിനിയുടെയും , പരേതനായ വിജയന്റെയും മകനാണ്


മകൾ : സ്നേഹ


ശവസംസ്കാരം നാളെ രാവിലെ 10 മണിക്ക് കണ്ടിക്കൽ ശ്മശാനത്തിൽ .

Post a Comment

Previous Post Next Post