പെരിങ്ങത്തൂർ തോക്കോട്ടിൽ താമസിക്കുന്ന ചൊക്ലി സി.പി.റോഡ് പുതുക്കളുക്കര യൂസഫ് ഹാജി (80) നിര്യാതനായി.
പെരിങ്ങത്തൂർ ടി - കെ ഉമർ മുസ് ലിയാരുടെ സഹോദരി സുഹറ് ഹജ്ജുമ്മയാണ് ഭാര്യ.
പരേതനായ അന്ത്രുവിൻ്റെ മകനാണ്.
സഹോദരങ്ങൾ - ഖാദർ ,അബ്ദുള്ള, ഉസ് മാൻ, സുലൈമാൻ, പരേതരായ മുഹമ്മദ്, അസീസ്, നഫീസ, ആയിഷ
പെരിങ്ങത്തൂർ ജുമ മസ്ജിദിൽ ഖബറടക്കി
Post a Comment