മാഹി പാറക്കൽ സിൻസിയറിൽ അബൂബക്കർ (85)മരണപ്പെട്ടു. പുതുച്ചേരി സബ് ഇൻസ്‌പെക്ടർ ആയി വിരമിച്ച ഇദ്ദേഹം സാമൂഹ്യ പ്രവർത്തകനും, സമകാലീന സാഹിത്യ എഴുത്തുകാരനും, ആയിരുന്നു. മക്കൾ : ഹാരിസ് (ദുബായ് ) അമീർ (മാഹി) ഖലീൽ (എറണാകുളം ) ഇർഷാദ് (കോയമ്പത്തൂർ ) താഹിറ, റഫീദ. ജാമാതാക്കൾ ലത്തീഫ് (അബുദാബി ) മുഹമ്മദ് മുനീർ ( മാനേജർ, മാഹി എം എം സി ) ഷാഹിദ (ചൊക്ലി ) ഹഫ്സത് (ചാലക്കര ) റിസ്‌വാന (ഇടയിൽ പീടിക ) ഫൗമിദ (ചൊക്ലി ) ഖബറടക്കം രാവിലെ 25-12-21 മഞ്ചക്കൽ ജുമാമജിദിൽ
Post a Comment