പെരിങ്ങാടി: ന്യൂമാഹിയിലെ മാടത്തുമ്മൽ കുന്നുമ്മൽ സഫിയ (85) പെരിങ്ങാടി വേലായുധൻ മൊട്ട മിനാർ മസ്ജിദിന്റെ സമീപമുള്ള "അൽ സഹർ" ൽ നിര്യാതയായി.
പരേതരായ അബൂബക്കറിന്റെയും ആമിനയുടേയും മകളാണ്.
ഭർത്താവ്: പരേതനായ ചിറ്റുള്ളിന്റെവിട കണ്ടോത്ത് മമ്മൂട്ടി.
മക്കൾ: ഹാരിസ് (റിട്ട. യൂണിയൻ ബേങ്ക്), പരേതയായ സുബൈദ.
മരുമക്കൾ: മല്ലിയത്ത് ലൈല (ചൊക്ലി), കുഞ്ഞിപാറാൽ അലി കുട്ടി (പള്ളൂർ).
സഹോദരങ്ങൾ: ഹംസ, കുഞ്ഞലു, റുക്കിയ, പരേതരായ മമ്മൂട്ടി, ഫാത്തിമ.
ഖബറടക്കം 11 മണിക്ക് ന്യൂമാഹി കല്ലാപ്പള്ളി ഖബർസ്ഥാനിൽ.
Post a Comment