ഈസ്റ്റ് പള്ളൂർ :നെല്യാട്ട് കളരി ഭഗവതി ക്ഷേത്രം ചുറ്റുവിളക്ക് ഉത്സ വം 26 - ന് നടക്കും . രാവിലെ ഒമ്പതിന് നടതുറക്കൽ 10 - ന് അഷ്ടദ്രവ്യ ഗണപതി ഹോമം , 10.30 - ന് മലർ പൂജ , ഉച്ചയ്ക്ക് 12 - ന് ഉച്ചപൂജ , 12.30 ന് മുട്ടറക്കൽ ഒന്നിന് പായസ ദാനം വൈകുന്നേരം ആറിന് ദീപാരാ ധന രാത്രി ഏഴിന് ഉത്സവപൂജ എന്നിവ നടക്കും .
പന്തക്കൽ പന്തോക്കാവ് അയ്യപ്പക്ഷേത്രത്തിൽ 41 ദിവസത്തെ മണ്ഡലപൂജകൾക്ക് സമാപനം കുറിച്ച് 27- ന് ചുറ്റുവിളക്കുത്സവം നട ക്കും . രാവിലെ ഗണപതി ഹോമം , നവാഹ പൂജ , വൈകീട്ട് ദീപാരാ ധനയ്ക്കുശേഷം തായമ്പക , തെയ്യമ്പാടി നൃത്തം , എഴുന്നള്ളത്ത് എന്നിവയോടെ സമാപനം .
Post a Comment