o ബാലദിനത്തിൽ കാർണിവൽ സംഘടിപ്പിക്കാൻ ബാലസംഘം....
Latest News


 

ബാലദിനത്തിൽ കാർണിവൽ സംഘടിപ്പിക്കാൻ ബാലസംഘം....

 ബാലദിനത്തിൽ കാർണിവൽ സംഘടിപ്പിക്കാൻ ബാലസംഘം....



മാഹി: 28 ബാലദിനത്തിൽ ബാലസംഘത്തിൻ്റെ നേതൃത്വത്തിൽ മാഹി വില്ലേജിൽ 3 കേന്ദ്രങ്ങളിൽ കാർണിവൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു. പുത്തലത്ത് ചേർന്ന സംഘാടക സമിതി യോഗം ബാലസംഘം തലശ്ശേരി ഏരിയ ജോയിൻ്റ് കൺവീനർ നൗഷാദ് കെ.പി ഉദ്ഘാടനം ചെയ്തു. യു.ടി സതീഷൻ, സാനന്ദ് മഞ്ചക്കൽ,ദിവ്യ വളവിൽ എന്നിവർ സംസാരിച്ചു. കൺവീനർ നീരജ് പുത്തലം ചെയർമാൻ മനോഷ് കുമാർ എന്നിവരെ തിരഞ്ഞെടുത്തു..



Post a Comment

Previous Post Next Post