Home നിര്യാതനായി MAHE NEWS December 19, 2021 0 നിര്യാതനായിഅഴിയൂർ കോറോത്ത് റോഡ്,മോഹനൻ താഴിയത്ത് ( 50) നിര്യാതനായി. അച്ഛൻ പരേതനായ കുമാരൻഅമ്മ മാധവി.CPIM കോറോത്ത് റോഡ് ബ്രാഞ്ച് അംഗമായ ഷൈജയാണ് ഭാര്യ.സുശീല, സുരേഷ് ബാബുവിനോദൻ, ശ്രീജ എന്നിവർ സഹോദരങ്ങളാണ്
Post a Comment