ദേശീയ ഉപഭോക്ത ദിനം ആചരിച്ചു
മാഹി : മാഹി നെഹറു യുവകേന്ദ്രയുടെയും ആറ്റാ കൂലോത്ത് അർച്ചനാ കലാസമിതിയുടെയും വി.എൻ പുരുഷോത്തമ്മൻ ഹയർ സെക്കണ്ടറി സ്കൂൾ . എൻ.എൻ.എസ്. യൂണി റ്റിന്റെയും ആഭിമുഖ്യത്തിൽ ദേശീയ ഉപഭോക്ത ദിനാചരണം സംഘടിപ്പിച്ചു. സ്കൂൾ വൈസ് പ്രൻസിപ്പാൽ ഇൻ ചാർജ്ജ ഷീബ ടീച്ചർ അധ്യക്ഷത വഹിച്ചു . ബോധവത കരണ ക്ലസ് അഡ്വ: പി.കെ.രവിന്ദ്രൻ (സ്റ്റേ റ്റ് കൺസ്യൂമർ ഫെഡറേഷൻ ഒഫ് ഇന്ത്യ വൈസ് പ്രസിഡന്റ്) ഉദ്ഘടനം ചെയ്തു. സ്നേഹ പ്രഭ ആശംസ അർപ്പിച്ചു , എൻ മോഹനൻ സ്വാഗതവും. ഷാനിയ: എൻ.സി. നന്ദിയും രേഖപ്പെടുത്തി. അബി. ഷ. ടി. റിയ രജീഷ്, ലാൽ കൃഷണ . എ.കെ. തുടങ്ങിയവർ നേത്യത്വം നൽകി.
Post a Comment