അന്തരിച്ചു
മയ്യഴി : പള്ളൂർ കോയ്യോടൻ കോറോത്ത് ക്ഷേത്ര ത്തിനുസമീപം കണിയൻറ വിട പദ്മരാജൻ എന്ന
സ്വാമിസദാനന്ദ പൂർണാനന്ദ ( 77 ) ഗുജറാത്തിലെ വൊറാസയിലെ വെങ്കടേശ്വര ദേവാലയ ആശ്രമത്തിൽ അന്തരിച്ചു . ഭാര്യ : പരേതയായ പ്രസന്നകുമാരി കണിയന്റവിട .
മകൻ : ശ്രീജിത്ത് കണിയൻറവിട ,
സ്വാമി മഹാരാജ് ആർച്ച ക്ക് ആചര്യയുടെയും ശ്രീ വൈഷ്ണവ ജാനോവിന്റെയും കാർമികത്വത്തിൽ ഖൊറാസ ഗ്രാമത്തിൽ . സംസ്കാരം നടന്നു
Post a Comment