o മാഹിയിൽ 3 പേർക്ക് കോവിഡ്
Latest News


 

മാഹിയിൽ 3 പേർക്ക് കോവിഡ്

 മാഹിയിൽ 3 പേർക്ക് കോവിഡ്



   ഇന്ന് മാഹിയിൽ 3 പുതിയ കോവിഡ്-19 പോസിറ്റീവ്  കേസുകളാണ്  റിപ്പോർട്ടു ചെയ്തിട്ടുള്ളത്. 


        ഇന്ന്   100 കോവിഡ്-19  ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.


കോവിഡ് -19 പോസിറ്റീവായിരുന്ന 2 പേർ  ഇന്ന് രോഗമുക്തി നേടി.


ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം (27-12-2021) - 17.

Post a Comment

Previous Post Next Post