o ബ്ലോക്ക് കായിക മത്സരങ്ങൾ 28 മുതൽ
Latest News


 

ബ്ലോക്ക് കായിക മത്സരങ്ങൾ 28 മുതൽ

 ബ്ലോക്ക് കായിക മത്സരങ്ങൾ 28 മുതൽ



മയ്യഴി : നെഹ്രു യുവകേന്ദ്ര മാഹിയും സുധാകരൻ മാസ്റ്റർ മെ മ്മോറിയൽ ഫുട്ബോൾ അക്കാദ മിയും ചേർന്ന് 28 , 29 , 30 തീയതി കളിൽ മാഹിയിൽ ബ്ലോക്ക് തലത്തിൽ കായിക മത്സരങ്ങൾ നടത്തുന്നു . 28 - ന് രാവിലെ എട്ടിന് ബാഡ്മിൻറൺ ചാലക്കര യു.ജി. എച്ച്.എസിലും 28 - ന് ഉച്ചകഴി ഞ്ഞ് മൂന്നിനും 29 - ന് രാവിലെ എട്ടിനും ഫുട്ബോൾ മാഹി സ്പോർട്സ് ഗ്രൗണ്ടിലും നടക്കും . 29 - ന് വൈകുന്നേരം നാലിന് അക്കാദമി ഓഫീസിൽ കാരംസും 30 - ന് രാവിലെ എട്ടിന് സ്പോർട്സ് ഗ്രൗണ്ടിൽ 100 , 200 മീറ്റർ ഓട്ടമത്സരവും നടക്കും .

Post a Comment

Previous Post Next Post