മാഹി കോവിഡ്-19 റിപ്പോർട്ട്
20-12-2021, 5:00 PM
ഇന്ന് മാഹിയിൽ 6 പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്.
4 പോസിറ്റീവ് ഫലങ്ങൾ റാപിഡ് ആൻ്റിജൻ ടെസ്റ്റിലൂടെയും ഒരു ഫലം ട്രൂ നാറ്റ് ടെസ്റ്റിലൂടെയും ഒരു ഫലം കേരളത്തിൽ നടത്തിയ ടെസ്റ്റിലൂടെയും ലഭ്യമായതാണ്.
ഈസ്റ്റ് പള്ളൂരിൽ 4 പേർക്കും ചാലക്കരയിലും ചെമ്പ്രയിലും ഓരോ ആൾക്ക് വീതവും ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് മാഹിയിൽ 126 കോവിഡ്-19 ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.
കോവിഡ് -19 പോസിറ്റീവായിരുന്ന 3 പേർ ഇന്ന് രോഗമുക്തി നേടി.
ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം (20-12-2021) - 19.
Post a Comment