o ചരമവാർഷികം ആചരിച്ചു
Latest News


 

ചരമവാർഷികം ആചരിച്ചു

 

ചരമവാർഷികം ആചരിച്ചു



മയ്യഴി: മയ്യഴിയിലെ സാമൂഹിക രാഷ്ട്രീയ പ്രവർത്തകൻ ആയിരുന്ന കോവുക്കൽ എം.രതീഷിൻ്റെ ഇരുപതാം ചരമവാർഷികം സുഹൃദ് സംഘം ആചരിച്ചു,,

മയ്യഴിയിലെ പ്രധാന ജലസംഭരണികൾ നിലനിൽക്കുന്ന കോരക്കുറുപ്പാളെ കുന്നിൽ നഗരമാലിന്യം നിക്ഷേപിക്കാൻ ശ്രമിച്ച മയ്യഴി: മുനിസിപ്പാലിറ്റിക്കെതിരേ ചെന്നൈ ഹൈക്കോടതിയിൽ,

പ്രതികരണവേദി എന്ന സംഘടന രൂപീകരിച്ച് പൊരുതി, അനുകൂല വിധി സമ്പാദിച്ച . രതീശൻ്റെ സാമൂഹ്യ സംഭാവന അതുല്യമാണെന്ന് യോഗം വിലയിരുത്തി,

യോഗത്തിൽ അടിയേരി പ്രമോദ് സ്വാഗതം പറഞ്ഞു, ബി.ബാലപ്രദീപ് അധ്യക്ഷ ഭാഷണവും

ശ്രീകുമാർ ഭാനു മുഖ്യഭാഷണവും നടത്തി


ശ്രീ,, പി.അനിൽകുമാർ ,പ്രഭിത്ത് പുത്തലത്ത്, സുനിൽകുമാർ  എന്നിവർ സംസാരിച്ചു,, KT. ദിനേഷ് നന്ദി പറഞ്ഞു

Post a Comment

Previous Post Next Post