o നിര്യാതയായി
Latest News


 

നിര്യാതയായി

 


നിര്യാതയായി


പെരിങ്ങാടി: പെരിങ്ങാടി പോസ്റ്റ് ഓഫീസിന്റെ അടുത്തുള്ള "അഭിലാഷ്" ൽ താമസിക്കുന്ന വലിയ പറമ്പത്ത് ഖദീജ (73)  കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ച് നിര്യാതയായി.


പെരിങ്ങാടിയിലെ പരേതരായ പയോട്ടിൽ ഉസ്മാൻ ഹാജിയുടേയും വലിയ പറമ്പത്ത് മറിയോമ്മയുടേയും മകളാണ്.


ഭർത്താവ്: പരേതനായ തട്ടാന്റെവിട മൊയ്തു (തലശ്ശേരി).


മക്കൾ: ഫസലു, റഷീദ, സാഹിറ, ഫസീല, ഷംസീറ, മുംതാസ്.


മരുമക്കൾ: അബുബക്കർ (അഴിയൂർ), റുക്ക്സാന (തലശ്ശേരി), പരേതരായ കുണ്ടന്റവിട ബഷീർ (പെരിങ്ങാടി), ഫൈസൽ (പള്ളൂർ), ഫൈസൽ (തലശ്ശേരി), അഷ്റഫ് (ഇടയിൽ പീടിക).


സഹോദരങ്ങൾ: ഹഫ്സത്ത്, സക്കീന, ഫൗസിയ, മൈമൂനത്ത്, ഷാഹിദ, പരേതനായ വലിയ പറമ്പത്ത് ഹംസ.


ഖബറടക്കം: ഇന്ന് ബുധനാഴ്ച (13/10/2021) വൈകുന്നേരം 4 മണിക്ക് പെരിങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment

Previous Post Next Post