പൂഴിത്തലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു. 2 പേർക്ക് പരിക്ക്.വൻ ഗതാഗത കുരുക്ക്::
മാഹി: ഇന്ന് പുലർച്ചെപൂഴിത്തല ഷനീന ടാക്കീസിന് മുൻപിൽ ദേശീയ പാതയിൽ കണ്ടൈനർ ലോറിയും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു രണ്ടുപേർക്കു സാരമായ പരിക്കേറ്റു തുടർന്ന്
ദേശീയപാതയിൽ വാഹനഗതാഗതം തടസപ്പെട്ടു
Post a Comment