o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



തലശ്ശേരി: പാറാൽ പൊതുജനവായനശാലക്ക് സമീപം പുളിക്കൂൽ സൗദാഗറിലെ പുന്നോൽ മുരിക്കോളിക്കാട്ടിൽ സുബൈർ  (62) അന്തരിച്ചു. പാലക്കാട് സിറ്റിസൺ ഹോട്ടലിൻ്റെ പാർട്ണറാണ്.


മുരിക്കോളികാട്ടിൽ അബ്ദുറഹ്മാൻ്റെയും ആയിഷയുടെ യും മകനാണ്. 


ഭാരൃ: പുളിക്കൂൽ സൗദ.  


മക്കൾ: സുബ്ശിദ് (ദുബായ്), ശാബിദ, ശഹ്സിയ, സനിയ സുൽത്താന. മരുമക്കൾ: നവാസ്, സുഹൈൻ (ഇരുവരും ദുബായ്), ഷമിൻ, ഹിബ. സഹോദരങ്ങൾ: അബ്ദുല്ല, നഫീസ.

Post a Comment

Previous Post Next Post