*ചെറുവത്തൂരിൽ കെ എസ് ആർ ടി സി ബസും ലോറിയും കുട്ടിയിടിച്ച് അപകടം*
ഗതാഗതം പൂർണ്ണമായി സ്തംഭിച്ചു.
കാസർഗോഡ് . ചെറുവത്തൂർ :
ചെറുവത്തൂർ - ഞാണംങ്കൈയിൽ ജെ കെ ബാറിന് സമീപം കെ എസ് ആർ ടി സി ബസും ലോറിയും കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്.
പരിക്കേറ്റവരെ ഹോസ്പിറ്റലിൽ എത്തിച്ചു, റോഡ് പൂർണ്ണമായും ബ്ലോക്ക് ആയതിനാൽ യാത്രക്കാർ ചെറുവത്തൂർ കോട്ടപ്പുറം വഴിയോ, പാലക്കുന്ന് ചെറുവത്തൂർ വഴിയോ യാത്രയ്ക്കായ് ഉപയോഗിക്കണം എന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.
Post a Comment