ഉദ്ഘാടനം നിർവഹിച്ചു
കേരള സർക്കാരിൻറെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി ന്യൂ മാഹി ഗ്രാമപഞ്ചായത്തിലെ ലൈഫ് മിഷൻ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി വീടുകളുടെ
പണി പൂർത്തീകരിച്ച രണ്ടു ഗുണഭോക്താക്കൾക്ക് പ്രസിഡണ്ട് ശ്രീമതിഎം കെ സെയ് ത്തുവിൻ്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സി പി അനിത താക്കോൽ ദാനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി ഉദ്ഘാടനം നിർവഹിച്ചു
പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി പ്രീത പ്രദീപ് , പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ അർജുൻ പവിത്രൻ,അസിസ്റ്റൻറ് സെക്രട്ടറി ശ്രീമതി നിഷ പി വി, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ , വിവിധ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു
Post a Comment