o നിര്യാതനായി
Latest News


 

നിര്യാതനായി

നിര്യാതനായി



 പുന്നോൽ പെട്ടിപ്പാലം കോളനിയിലെ ആയ്യത്താൻ അനിൽകുമാർ (54) നിര്യാതനായി. പരേതരായ നാരായണൻ്റെയും ലീലയുടെയും മകനാണ്. ഭാര്യ : സുലോചന. മകൻ : അരുൺ ലാൽ. സഹോദരങ്ങൾ : സുനിൽ കുമാർ, ഷിംന, പരേതനായ പ്രകാശൻ. സംസ്കാരം നാളെ 19 ന് വൈകുന്നേരം 3.30 ന് കണ്ടിക്കൽ നിദ്രാതീരം ശ്മശാനത്തിൽ.


Post a Comment

Previous Post Next Post