o നിര്യാതയായി
Latest News


 

നിര്യാതയായി

 നിര്യാതയായി



മാഹി: സ്വാതന്ത്ര്യ സമര സേനാനിയും മാഹി മുനിസിപ്പൽ ജീവനക്കരനും ചെമ്പ്ര ശ്രിനാരായണ മഠം പ്രസിഡൻ്റുമായിരുന്ന പരേതനായ സ്വാമിക്കുട്ടിയുടെ ഭാര്യ ചെമ്പ്ര ശ്രീനാരായണ മഠത്തിന് സമീപം മാണിക്കോത്ത് താഴെ കുനിയിൽ സബർമതിയിൽ പരേതരായ കൃഷ്ണന്റെയും ചിരുട്ടിയുടെയും മകൾ മാധവി (85) നിര്യാതയായി.

 മക്കൾ : അശോകൻ ( ബി,എസ് എൻ എൽ  )  ഉഷ (തലശ്ശേരി ) ശാന്തി, പ്രസിന, അനിൽകുമാർ , മഹേന്ദ്രൻ (ദുബായ്)

 മരുമക്കൾ : പ്രേമലത, ഹരിന്ദ്രൻ , വല്ലഭ ദാസ് , പ്രദീപ്, റഷിജ. 

സഹോദരങ്ങൾ: രാധ, രേവതി, സരോജിനി. പരേതരായ നാണു, രോഹിണി, കൗസു, ശാന്ത .

Post a Comment

Previous Post Next Post