നാദാപുരത്ത് യുവതി മക്കളേയും കൊണ്ട് കിണറ്റില്‍ ചാടി; രണ്ടു കുട്ടികളും മരിച്ചു, യുവതിയെ രക്ഷപ്പെടുത്തി
കോഴിക്കോട്: നാദാപുരത്ത് അമ്മ മക്കളേയും കൊണ്ട് കിണറ്റിൽ ചാടി. നാദാപുരം, പേരോട് ആണ് സംഭവം. യുവതിയെ രക്ഷപ്പെടുത്തിയെങ്കിലും രണ്ടു കുട്ടികളും മരിച്ചു.
പേരോട് സ്വദേശി സുബിന ആണ് മക്കളേയും കൊണ്ട് കിണറ്റിൽ ചാടിയത്. ഫാത്തിമ റൗഹ(3) മുഹമ്മദ് റസ് വിൻ(3) എന്നിവരാണ് മരിച്ചത്. നാദാപുരം പോലീസ് യുവതിയെ കസ്റ്റഡിയിൽ എടുത്തു.
Post a Comment