മാഹിയിൽ ഗതാഗതക്കുരുക്ക്
മാഹി: മാഹി കോടതിക്ക് സമീപം ലോറി എൻജിൻ തകരാറിലായി റോഡിൽ കിടക്കുന്നതിനാൽ റോഡിൽ രാവിലെ മുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു തുടങ്ങി.
വാഹനങ്ങളുടെ നീണ്ട നിര പൂഴിത്തല വരെയും മാഹി കെ ടി സി കവല വരെയും നീണ്ടു കിടക്കുന്നു.
ലോറി മാറ്റുവാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.
Post a Comment