ധർണ്ണ നടത്തി
കെ.റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ലോക ഓസോൺ ദിനമായ സെപ്തംബർ 16ന് അഴിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ കെ- റെയിൽ പദ്ധതിക്കെതിരെ ധർണ്ണ നടത്തി.
പി.കെ.കോയ സ്വാഗതം പറഞ്ഞു.എം.പ്രഭുദാസ് അദ്ധ്യക്ഷം വഹിച്ചു.
കെ.പി. ജയകുമാർ ഉൽഘാടനം ചെയ്തു.കെ.അനിൽകുമാർ,പ്രകാശ് മൈത്രി, കെ.വി.ബാലകൃഷ്ണൻ, കോവുക്കൽ വിജയൻ ,ഫിറോസ് കാളാണ്ടി ,സിറാജ് മുക്കാളി, ടി.സി.രാമചന്ദ്രൻ, നസീർ വീരോളി, അശോകൻ കളത്തിൽ, സ്മാജി പ്രേമൻ, പി.കെ.സന്തോഷ്, ശ്രീജിത്ത് അഴിയൂർ, അരുണ ചിറക്കൽ എന്നിവർ പങ്കെടുത്തു. പാമ്പള്ളി ബാലകൃഷ്ണൻ നന്ദി പറഞ്ഞു
Post a Comment