ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം
*💠ലോക താടി ദിനം*
*💠അന്താരാഷ്ട്ര ബേക്കൺ ദിനം*
*💠അന്താരാഷ്ട്ര തായ്‌ക്വോണ്ടോ ദിനം*
*💠അന്താരാഷ്ട്ര കഴുകൻ ബോധവൽക്കരണ ദിനം*
*💠ഫ്രാഞ്ചൈസി അഭിനന്ദന ദിനം*
*💠ദേശീയ വന്യജീവി ദിനം*
*💠ദേശീയ പത്രം കാരിയർ ദിനം*
*💠ദേശീയ മക്കഡാമിയ നട്ട് ദിനം*
*💠ദേശീയ ടെയിൽഗേറ്റിംഗ് ദിനം*
*💠ദേശീയ സുഗന്ധ മിശ്രിത ദിനം*
*💠ദേശീയ ഹമ്മിംഗ്ബേർഡ് ദിനം*
*💠നാഷണൽ ഈറ്റ് എ എക്സ്ട്രാ ഡിസേർട്ട് ഡേ*
*💠സഹകരണ ദിനം (ഇറാൻ)*
*💠കുടിയേറ്റ ദിനം (അർജന്റീന)*
*💠രക്ഷാപ്രവർത്തക ദിനം (അർമേനിയ)*
*💠ന്യൂക്ലിയർ പ്രൊവിഷൻ വിദഗ്ധ ദിനം (റഷ്യ)*
*💠കസ്റ്റംസ് സർവീസ് തൊഴിലാളി ദിനം (മോൾഡോവ)*
*💠റോയൽ തായ് നേവി അന്തർവാഹിനി സ്മാരക ദിനം (തായ്‌ലൻഡ്)*
*🌐ചരിത്ര സംഭവങ്ങൾ🌐* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌐1781* - ```സ്പാനിഷ് കുടിയേറ്റക്കാർ ലോസ് ആഞ്ചലസ് നഗരം സ്ഥാപിച്ചു.```
*🌐1882* - ```പണം നൽകുന്ന ഉപഭോക്താക്കൾക്ക് വൈദ്യുതി വിതരണം ചെയ്യുന്ന ആദ്യത്തെ വൈദ്യുത നിലയമായി ന്യൂയോർക്ക് നഗരത്തിലെ പേൾ സ്ട്രീറ്റ് സ്റ്റേഷൻ.```
*🌐1882* - ```അമേരിക്കയിലെ ആദ്യത്തെ വൈദ്യുതോർജ്ജ പ്ലാൻറ് എഡിസൺ സ്റ്റേഷൻ ന്യൂയോർക്ക് സിറ്റിയിൽ പ്രവർത്തനമാരംഭിച്ചു.```
*🌐1888* - ```കൊഡാക് എന്ന വ്യാപാരമുദ്ര ജോർജ്ജ് ഈസ്റ്റ്‌മാൻ രെജിസ്റ്റർ ചെയ്തു. കൂടാതെ റോൾ ഫിലിം ഉപയോഗിക്കുന്ന തന്റെ ക്യാമറക്ക് പേറ്റന്റ് നേടീ.```
*🌐1938* - ```തിരുവിതാംകൂറിൽ പുതുപ്പള്ളി വെടിവെയ്പ്പ് നടന്നു.```
*🌐1947* - ```ചിത്തിരതിരുനാൾ മഹാരാജാവ് ഉത്തരവാദഭരണം അനുവദിച്ചുകൊണ്ട് വിളംബരം പുറപ്പെടുവിച്ചു.```
*🌐1956* - ```വിവരശേഖരണത്തിന് കാന്തികഡിസ്ക് ഉപയോഗിക്കുന്ന ആദ്യ വ്യവസായികാടിസ്ഥാനത്തിലുള്ള ഐ.ബി.എം. റാമാക് 305 എന്ന കമ്പ്യൂട്ടർ പുറത്തിറങ്ങി.```
*🌐1957* - ```ഫോർഡ് മോട്ടോർ കമ്പനി എഡ്‌സെൽ അവതരിപ്പിച്ചു.```
*🌐1970* - ```സാൽവദോർ അല്ലെൻഡെ ചിലിയുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.```
*🌐1972* - ```ഒരു ഒളിമ്പിക് ഗെയിംസിൽ ഏഴ് മെഡലുകൾ നേടിയ ആദ്യ മത്സരാർത്ഥിയായി മാർക്ക് സ്പിറ്റ്സ്.```
*🌐1977* - ```സാൻ ഫ്രാൻസിസ്കോയിൽ ഗോൾഡൻ ഡ്രാഗൺ കൂട്ടക്കൊല നടന്നു.```
*🌐1985* - ```കാർബണിന്റെ ആദ്യത്തെ പൂർണ്ണ തന്മാത്രയായ ബക്ക്മിൻസ്റ്റർഫുള്ളറിൻ കണ്ടുപിടിച്ചു.```
*🌐1985* - ```ടൈറ്റാനിക് അവശിഷ്ടങ്ങളുടെ ചിത്രം ആദ്യമായി പുറം ലോകത്തെത്തി.```
*🌐2009* - ```ശ്രീനാരായണ ഗുരുവിൻറെ ചിത്രം ആലേഖനം ചെയ്ത തപാൽ സ്റ്റാമ്പ് ശ്രീലങ്ക പുറത്തിറക്കി.```
*🌐2010* - ```മദർ തെരേസയുടെ ജന്മശതാബ്ദി യോടനുബന്ധിച്ച് യു.എസ്. പോസ്റ്റൽ വകുപ്പ് 44 സെന്റ് വിലയുള്ള തപാൽ സ്റ്റാമ്പ് പുറത്തിറക്കി.```
*🌐2010* - ```ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ കേരളം സന്ദർശിച്ചു.```
*🌐2016* - ```മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു.```
*🌹ജന്മദിനങ്ങൾ🌹* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌹തുറവൂർ വിശ്വംഭരൻ* - ```എഴുത്തുകാരൻ,അദ്ധ്യാപകൻ മഹാഭാരത വ്യാഖ്യാതാവ് എന്നീ നിലകളിൽ പ്രശസ്തനായ മലയാളിയായിരുന്നു തുറവൂർ വിശ്വംഭരൻ (ജനനം:- സെപ്റ്റംബർ 4 1943 - മരണം:-ഒക്ടോബർ 20 2017). മഹാരാജാസ് കോളേജ് അദ്ധ്യാപകൻ, ജന്മഭൂമി മുഖ്യപത്രാധിപർ, തപസ്യ അദ്ധ്യക്ഷൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. 2016 കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നുള്ള എൻ.ഡി.എ സ്ഥാനാർഥിയായിരുന്നു. അമൃത കീർത്തി പുരസ്‌കാരം അടക്കമുള്ള നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 2017 ഒക്ടോബർ 20-ന് അന്തരിച്ചു.```
*🌹അനന്ത് നാഗ് (നടൻ)* - ```ദക്ഷിണേന്ത്യയിലെ കർണ്ണാടക സംസ്ഥാനത്ത് നിന്നുമുള്ള ഒരു നടനും രാഷ്ട്രീയക്കാരനുമാണ് അനന്ത് നാഗ് എന്ന പേരിൽ അറിയപ്പെടുന്ന അനന്ത് നാഗർകട്ടെ (ജനനം: സെപ്തംബർ 4,1948). കന്നഡ ചലച്ചിത്ര ലോകത്തെ എക്കാലത്തെയും മികച്ച നടന്മാരിലൊരാളായ ഇദ്ദേഹത്തിന്റെ ചിത്രങ്ങളിൽ പലതും വൻ വിജയങ്ങളായിരുന്നു. കലാമൂല്യമുള്ള ചിത്രങ്ങളിലും വാണിജ്യപ്രധാന്യമേറിയ ചിത്രങ്ങളിലും ഒരു പോലെ ശ്രദ്ധേയനാണ് ഇദ്ദേഹം.```
*🌹ഋഷി കപൂർ* - ```ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനും, നിർമ്മാതാവും, സംവിധായകനുമായിരുന്നു ഋഷി കപൂർ (ജനനം: സെപ്റ്റംബർ 4, 1952, മരണം: ഏപ്രിൽ 30, 2020). പിതാവായ രാജ് കപൂറിന്റെ 1970 ൽ പുറത്തിറങ്ങിയ മേരാ നാം ജോക്കർ (1970) എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചതിന്റെപേരിൽ ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു. മുതിർന്നതിനുശേഷം 1973 ൽ ബോബി എന്ന ചിത്രത്തിൽ ഡിംപിൾ കപാഡിയയ്‌ക്കൊപ്പം അഭിനയിക്കുകയും 1974 ലെ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് ലഭിക്കുകയും ചെയ്തു.```
*🌹കാർട്ടൂണിസ്റ്റ് കുട്ടി* - ```ഇന്ത്യയിലെ പ്രമുഖ കാർട്ടൂണിസ്റ്റുകളിലൊരാളായിരുന്നു പി.കെ.എസ്. കുട്ടി (പുതുക്കൊടി കൊട്ടുതൊടി ശങ്കരൻകുട്ടി) എന്ന കാർട്ടൂണിസ്റ്റ് കുട്ടി (1921 സെപ്തംബർ 4 - 2011 ഒക്ടോബർ 22). കുട്ടിയുടെ രാഷ്ട്രീയ കാർട്ടൂണുകൾ സവിശേഷ ശ്രദ്ധയാകർഷിച്ചവയാണ്.```
*🌹കെൻസോ ടാഗെ* - ```ജപ്പാനിലെ പ്രശസ്തനായ ആർക്കിടെക്റ്റും 1987ലെ പ്രിറ്റ്സ്ക്കെർ പ്രൈസ് ജേതാവുമാണ്‌കെൻസോ ടാഗെ (ജനനം 4 സെപ്റ്റംബർ 1913 - മരണം 22 മാർച്ച് 2005) .ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ആർക്കിടെക്റ്റിൽ ഒരാളാണ് അദ്ദേഹം.പാരമ്പര്യ ജപ്പാനീസ് വാസ്തു വിദ്യയെ ആധുനിക വാസ്തു വിദ്യയോട് സമന്വയിപ്പിച്ച് അഞ്ച് ഭൂഖണ്‌ണ്ടത്തിലും അദ്ദേഹം രൂപ കൽപ്പന ചെയ്ത പ്രശസ്തമായ കെട്ടിടങ്ങളുണ്ട്.മെറ്റബോലിസ്റ്റ് പ്രസ്ഥാനത്തിന്റെ ഏറ്റവും സ്വാധീനം ചെലുത്തിയ നേതാക്കളിലൊരാളായിരുന്നു അദ്ദേഹം.```
*🌹ദാദാഭായ് നവറോജി* - ```എ.ഓ. ഹ്യൂമിന്റെ കൂടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിക്കുവാൻ മുൻകൈയെടുത്ത ഭാരതീയ സ്വാതന്ത്രസമരസേനാനിയാണ് ദാദാഭായ് നവറോജി (സെപ്റ്റംബർ 4 1825 - ജൂൺ 30 1917) ഇദ്ദേഹം "ഇന്ത്യയുടെ വന്ദ്യവയോധികൻ" എന്നറിയപ്പെടുന്നു. വസ്ത്രവ്യാപാരി, വിദ്യാഭ്യാസ വിചക്ഷണൻ, ബുദ്ധിജീവി എന്നീ നിലകളിൽ പ്രവർത്തിച്ച ഇദ്ദേഹം പാർസി വംശജനായിരുന്നു.ബ്രിട്ടീഷ് പാർലമെന്റിലേക്ക് മൽസരിച്ച് ജയിച്ച ആദ്യത്തെ ഏഷ്യക്കാരനായിരുന്നു അദ്ദേഹം.```
*🌹പി.കെ. മേനോൻ* - ```ആധുനികകാലത്ത് ഗണിതശാസ്ത്രത്തിന് ഗണ്യമായ സംഭാവന നൽകിയ കേരളീയരിൽ പ്രധാനിയാണ് ഡോ. പി.കെ. മേനോൻ എന്ന പുളിയക്കോട് കേശവമേനോൻ (സെപ്റ്റംബർ 4, 1917 - ഒക്ടോബർ 22, 1979). സംഖ്യാസിദ്ധാന്തം, അങ്കഗണിതസിദ്ധാന്തം ഇവയിലെല്ലാം ഇദ്ദേഹത്തിന്റെ സംഭാവനകൾ കാണാം.ഇദ്ദേഹത്തിന്റെ അറുപതില്പരം ഗവേഷണപ്രബന്ധങ്ങൾ നിരവധി ഗണിതശാസ്ത്ര ജേർണലുകളിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ തിയറി ഓഫ് നംബേർസ് എന്ന പ്രബന്ധത്തിന്റെ അടിസ്ഥാനത്തിൽ മദ്രാസ് സർവകലാശാല ഡി.എസ്.സി ബിരുദം നൽകി.```
*🌹സ്റ്റെഫാനിയ ഫെർണാണ്ടസ്* - ```2009-ലെ മിസ്സ് യൂണിവേഴ്‌സ് ആയി തെരഞ്ഞെടുക്കപ്പെട്ട വെനിസ്വേല വംശജയായ വനിതയാണ് സ്റ്റെഫാനിയ ഫെർണാണ്ടസ്(ജനനം: സെപ്റ്റംബർ 4 1990 ). 2008 ലെ മിസ്സ്. വെനിസുല സൌന്ദര്യ പുരസ്കാരം സ്റ്റെഫാനിയ നേടി. സെപ്തംബർ 10, 2008 നാണ് ഈ പുരസ്കാരം നേടിയത്. ഈ മത്സരത്തിൽ മിസ്സ്. എലഗൻസ്, ബെസ്റ്റ് ബോഡി, ബെസ്റ്റ് ഫേസ് വിഭാഗത്തിലുള്ള പുരസ്കാരങ്ങളും സ്റ്റെഫാനിയ നേടി.```
*🌹സി. ദിവാകരൻ* - ```സി.പി.ഐ.യുടെ സംസ്ഥാന കൗൺസിൽ അംഗവും ഓൾ ഇൻഡ്യ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ ദേശീയ പ്രവർത്തക കമ്മിറ്റി അംഗവുമാണ് സി. ദിവാകരൻ (ജനനം: 1942 സെപ്റ്റംബർ 4) . ഇദ്ദേഹം കേരളത്തിലെ മുൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുമാണ്.```
*🌹പള്ളം അൻഫാൽ* - ```കേരളത്തിനു വേണ്ടി കളിക്കുന്ന ഒരു ഇന്ത്യൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കാരനാണ് പള്ളം അൻഫാൽ (ജനനം: സെപ്റ്റംബർ 4, 1990). 2016 ഡിസംബർ 15 ന് 2012–13 രഞ്ജി ട്രോഫിയിൽ കേരളത്തിനായി ഫസ്റ്റ് ക്ലാസ്സിൽ അരങ്ങേറ്റം കുറിച്ചു.```
*🌷സ്മരണകൾ🌷* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌷കെ.സി.കേശവപിള്ള* - ```പ്രമുഖനായ മലയാള സാഹിത്യകാരനും സംഗീതജ്ഞനുമായിരുന്നു കെ.സി.കേശവപിള്ള ( 4 ഫെബ്രുവരി. 1868- 4 സെപ്തംബർ. 1913). പരവൂർ. വി. കേശവനാശാനായിരുന്നു ഗുരു. സംസ്കൃത പാഠശാല സ്ഥാപിച്ചു. കൊല്ലം മലയാംപള്ളിക്കൂടം, കൊല്ലം ഇംഗ്ലിഷ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. പ്രാസവാദത്തിൽ കെ.സി. കേശവപിള്ള പ്രമുഖ പങ്കുവഹിച്ചിട്ടുണ്ട്. മലയാളം, സംസ്കൃതം, ഇംഗ്ളീഷ്, തമിഴ് തുടങ്ങി നാലു ഭാഷയിൽ സംഗീതം രചിച്ചു. സംഗീതശാസ്ത്രത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന അവഗാഹവും, പ്രായോഗികവൈദഗ്ദ്ധ്യവും മൂലം അദ്ദേഹത്തെ സരസഗായക കവിമണി എന്നു വിളിക്കാറുണ്ട്.```
*🌷ആഞ്ഞം കൃഷ്ണൻ നമ്പൂതിരി* - ```കേരളത്തിൽ ജീവിച്ചിരുന്ന ഒരു ഭാഗവതാചാര്യനായിരുന്നു ആഞ്ഞം കൃഷ്ണൻ നമ്പൂതിരി (ജനനം മേയ് 31, 1934 - മരണം സെപ്റ്റംബർ 4, 2011). ഭാഗവതസപ്താഹരംഗത്തെ ജനകീയമാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. 'തിരുനാമാചാര്യൻ' എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ഭാഗവതകുലപതി ബ്രഹ്മശ്രീ ആഞ്ഞം മാധവൻ നമ്പൂതിരിയുടെ അനുജനും ശിഷ്യനും സന്തതസഹചാരിയുമായിരുന്നു അദ്ദേഹം.```
*🌷ആൽബർട്ട് ഷ്വൈറ്റ്സർ* - ```ആഫ്രിക്കയിലെ ഗാബോണിൽ മിഷനറി ഡോക്ടർ എന്ന നിലയിൽ അനുഷ്ടിച്ച ജനസേവനത്തിന്റെ പേരിലാണ് ആൽബർട്ട് ഷ്വൈറ്റ്സർ (ജനനം: ജനുവരി 14 1875 - മരണം: സെപ്റ്റംബർ 4 1965) പ്രധാനമായും അറിയപ്പടുന്നത്. എന്നാൽ ബഹുമുഖ പ്രതിഭയായിരുന്ന അദ്ദേഹം, എണ്ണപ്പെട്ട ദൈവശാസ്ത്രജ്ഞൻ, തത്ത്വചിന്തകൻ, സംഗീതജ്ഞൻ, സംഗീതശാസ്ത്രപണ്ഡിതൻ, എഴുത്തുകാരൻ എന്നീ നിലകളിലും പ്രസിദ്ധനാണ്. 1952-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ഷ്വൈറ്റ്സറിനായിരുന്നു.```
*🌷മാക്സ് ഡൗതെൻഡി* - ```ജർമൻ കവിയും നാടകകൃത്തുമായിരുന്നു മാക്സ് ഡൗതെൻഡി. 1867 ജൂലൈ 25-ന് വൂർസ്ബെർഗിൽ ജനിച്ചു. ഒന്നാം ലോകയുദ്ധത്തിൽ പങ്കെടുത്ത ഇദ്ദേഹം ഇന്തോനേഷ്യ ജാവയിൽ തടവുകാരനാക്കപ്പെട്ടു. പ്രകൃതിയോടുള്ള യോഗാത്മക മനോഭാവം (Mystical attitude) നിറഞ്ഞു നിൽക്കുന്ന, തികച്ചും പ്രതീത്യാത്മകമായ (impressionistic) കവിതകളാണ് ഇദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. പൗരസ്ത്യ ദർശനത്തിൽ ഇദ്ദേഹത്തിനുള്ള ആഭിമുഖ്യവും കവിതകളിൽ തെളിഞ്ഞു കാണാം.എയ്ന ഷാറ്റൻ ഫീൽ ഊബേർ ഡെൻറ്റിഷ് (1911) എന്ന നാടകവും സ്വന്തം കുടുംബ ചരിത്രമെന്നു കരുതപ്പെടുന്ന ഡെർ ഗെയ്സ്റ്റ് മെയ്ൻസ് വാറ്റേഴ് സും(1912) ആണ് ഇദ്ദേഹത്തിന്റെ കൃതികളിൽ പ്രധാനപ്പെട്ടവ. 1918 സെപ്റ്റംബർ 4-ന് ജാവയിൽ ഡൗതെൻഡി നിര്യാതനായി.```
*🌷സ്റ്റീവ് ഇർവിൻ* - ```സ്റ്റീവ് ഇർവിൻ അഥവാ സ്റ്റീഫൻ റോബർട്ട് ഇർവിൻ (1962 ഫെബ്രുവരി 22-2006 സെപ്റ്റംബർ 4). ഓസ്ട്രേലിയൻ പ്രകൃതിജ്ഞൻ ആയിരുന്നു. ഡിസ്കവറി നെറ്റ്‌വർക്സ് വഴി സംപ്രേഷണം ചെയ്ത ക്രോക്കൊഡൈൽ ഹണ്ടർ (മുതലവേട്ടക്കാരൻ) എന്ന പരിപാടിയിലൂടെ ഏറെ പ്രശസ്തനും മുതലവേട്ടക്കാരൻ എന്ന അപരനാമധേയനും ആയിരുന്നു. ഓസ്ട്രേലിയൻ മൃഗശാല എന്നറിയപ്പെട്ട സ്ഥാപനത്തിന്റെ ഉടമസ്ഥനും കൈകാര്യക്കാരനുമായിരുന്നു.2006 സെപ്റ്റംബർ 4, ഓസ്റ്റ്രേലിയൻ പ്രാദേശിക സമയം 11:00 മണിക്ക് ഒരു പരമ്പരയുടെ ചിത്രീകരണത്തിനായി ഗ്രേറ്റ് ബാരിയർ റീഫിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെ സ്റ്റിങ്‌റേ എന്ന തിരണ്ടി മീനിന്റെ ആക്രമണത്തിൽ കൊല്ലപ്പെടുകയാണുണ്ടായത്.```
*🌷ധരംവീർ ഭാരതി* - ```പ്രശസ്ത ഹിന്ദി കവിയും എഴുത്തുകാരനും നാടകകൃത്തും ഇന്ത്യയിലെ സാമൂഹിക ചിന്തകനുമായിരുന്നു ധരംവീർ ഭാരതി (25 ഡിസംബർ 1926 - 1997 സെപ്റ്റംബർ 4). 1960 മുതൽ 1987 വരെ പ്രശസ്ത ഹിന്ദി വാരികയായ ധർമ്മയുഗിന്റെ ചീഫ് എഡിറ്ററായിരുന്നു അദ്ദേഹം. 1972 ൽ ഭാരതിക്ക് സാഹിത്യത്തിനുള്ള പത്മശ്രീ ബഹുമതി നൽകി. ഇന്ത്യയിലെ നാഷണൽ അക്കാദമി ഓഫ് മ്യൂസിക്, ഡാൻസ് ആൻഡ് ഡ്രാമയിലെ സംഗീത നാടക് അക്കാദമി നൽകിയ 1988 ൽ പ്ലേ റൈറ്റിംഗിൽ (ഹിന്ദി) സംഗീത നാടക് അക്കാദമി അവാർഡ് അദ്ദേഹത്തിന് ലഭിച്ചു.```
🔥🌟🔥🌟🔥🌟🔥🌟
🔹🔹🔹🔹🔹🔹🔹
*കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ഇന്നത്തെ ക്ലാസുകളുടെ (04-09-2021) വിഷയം തിരിച്ചുള്ള ടൈംടേബിൾ*
*⬇️English Medium (ഇംഗ്ലീഷ് മീഡിയം)⬇️*
*🛎️ഒന്നാം ക്ലാസ് 1️⃣*
*▶️09:00 am* - Mathamatics (ഗണിതം)
*🛎️ മൂന്നാം ക്ലാസ് 3️⃣*
*▶️09:30 am* - EVS (പരിസരപഠനം)
*🛎️അഞ്ചാം ക്ലാസ് 5️⃣*
*▶️10.00 am* - Mathamatics (ഗണിതം)
*🛎️ആറാം ക്ലാസ്6️⃣*
*▶️10.30 am* - Basic Science (അടിസ്ഥാനശാസ്ത്രം) - (പുനഃസംപ്രേഷണം -രാത്രി 04.30)
*🛎️ഏഴാം ക്ലാസ് 7️⃣*
*▶️11.00 am* - Mathamatics (ഗണിതം) - (പുനഃസംപ്രേഷണം -രാത്രി 05.00)
*▶️11:30 pm* - Social Science (സാമൂഹ്യശാസ്ത്രം) - (പുനഃസംപ്രേഷണം -രാത്രി 05.30)
*▶️12:00 pm* - Basic Science (അടിസ്ഥാനശാസ്ത്രം) - (പുനഃസംപ്രേഷണം -രാത്രി 06.00)
*🛎️ എട്ടാം ക്ലാസ് 8️⃣*
*▶️12.30 pm* - കെമിസ്ട്രി (രസതന്ത്രം) - (പുനഃസംപ്രേഷണം -രാത്രി 06.30)
*▶️01.00 pm* - ബയോളജി (ജീവശാസ്ത്രം) - (പുനഃസംപ്രേഷണം -രാത്രി 07.00)
*🛎️ ഒൻപതാം ക്ലാസ് 9️⃣*
*▶️01:30 pm* - ബയോളജി (ജീവശാസ്ത്രം) - (പുനഃസംപ്രേഷണം -രാത്രി 08.00)
*▶️02:00 pm* - Chemistry (രസതന്ത്രം) - (പുനഃസംപ്രേഷണം -രാത്രി 08.30)
*▶️02:30 pm* - Physics (ഊർജ്ജതന്ത്രം) - (പുനഃസംപ്രേഷണം -രാത്രി 09.00)
*🛎️ പത്താം ക്ലാസ് 1️⃣0️⃣*
*▶️03:00 pm* - Social Science (സാമൂഹ്യശാസ്ത്രം) - (പുനഃസംപ്രേഷണം -രാത്രി 09.30)
*▶️03.30 pm* - Biology (ജീവശാസ്ത്രം) - (പുനഃസംപ്രേഷണം -രാത്രി 10.00)
*▶️04.00 pm* - Chemistry (രസതന്ത്രം) - (പുനഃസംപ്രേഷണം -രാത്രി 10.30)
🦋🦋🦋🦋🦋🦋🦋🦋🦋
📡📡📡📡📡📡📡📡📡
*🛎️ചാനൽ നമ്പർ🛎️*
🟡🟡🟡🟡🟡
*🖥️കേരളവിഷൻ - 33*
*🖥️ഏഷ്യാനെറ്റ് ഡിജിറ്റൽ - 411*
*🖥️ഡെൻ നെറ്റ് വർക്ക് - 597*
*🖥️ഡിജി മീഡിയ - 149*
*🖥️സിറ്റി ചാനൽ - 116*
*🖥️ഡിഷ് ടിവി - 3207*
*🖥️വീഡിയോകോൺ D2h - 3207*
*🖥️സൺ ഡയറക്റ്റ് - 240*
*🖥️ടാറ്റാ സ്കൈ - 1873*
*🖥️എയർടെൽ - 867*
*മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (04-09-2021) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ*
*🎥#Keralavision Kerala TV🔻🔻*
രാവിലെ 9 മണിക്ക്
🎬മെമ്മറീസ്
ഉച്ചയ്ക്ക് 1 മണിക്ക്
🎬സലാം കാശ്മീർ
*🎥#Flowers TV🔻🔻*
വൈകീട്ട് 3.30 ന്
🎬ആന അലറലോടലറൽ
*🎥#Asianet TV🔻🔻*
രാവിലെ 9.30 ന്
🎬പുത്തൻപണം
വൈകീട്ട് 3 മണിക്ക്
🎬മാമാങ്കം
*🎥#AsianetMovies🔻🔻*
രാവിലെ 7 മണിക്ക്
🎬CID ഉണ്ണികൃഷ്ണൻ B.A B.Ed
രാവിലെ 10 മണിക്ക്
🎬ഇൻ ഗോസ്റ്റ് ഹൗസ് ഇൻ
ഉച്ചയ്ക്ക് 1 മണിക്ക്
🎬മിന്നാരം
വൈകിട്ട് 4 മണിക്ക്
🎬ഓഗസ്റ്റ് 15
രാത്രി 7 മണിക്ക്
🎬ചിത്രം
രാത്രി 10 മണിക്ക്
🎬ക്രേസി ഗോപാലൻ
*🎥#AsianetPlus🔻🔻*
രാവിലെ 7 മണിക്ക്
🎬ഉണ്ണികളേ ഒരു കഥപറയാം
രാവിലെ 9.30 ന്
🎬ഹരിഹരൻപിള്ള ഹാപ്പിയാണ്
രാവിലെ 12.30 ന്
🎬മന്ത്രമോതിരം
വൈകിട്ട് 3 മണിക്ക്
🎬മാരി 2
രാത്രി 10 മണിക്ക്
🎬ജോസഫ്
*🎥#SuryaTV & #SuryaTVHD🔻🔻*
ഉച്ചയ്ക്ക് 2 മണിക്ക്
🎬ലക്കി ദ് റേസർ
രാത്രി 8.30 ന്
🎬രാജാധിരാജ
രാത്രി 11.30 ന്
🎬മോസയിലെ കുതിരമീനുകൾ
*🎥#SuryaMovies🔻🔻*
രാവിലെ 7 മണിക്ക്
🎬ചിരിക്കുടുക്ക
രാവിലെ 10 മണിക്ക്
🎬കില്ലാടി
ഉച്ചയ്ക്ക് 1 മണിക്ക്
🎬 നാറാണത്ത് തമ്പുരാൻ
വൈകിട്ട് 4 മണിക്ക്
🎬ഡി കമ്പനി
രാത്രി 7 മണിക്ക്
🎬ആവനാഴി
രാത്രി 10 മണിക്ക്
🎬ആകാശത്തിൻെറ നിറം
*🎥#ZeeKeralam🔻🔻*
രാവിലെ 9.30 ന്
🎬അടിപൊളി അർജ്ജുൻ
*🎥#MazhavilManorama🔻🔻*
ഉച്ചയ്ക്ക് 1 മണിക്ക്
🎬പരോൾ
വൈകീട്ട് 5 മണിക്ക്
🎬പുതിയ നിയമം
*🎥#KairaliTV🔻🔻*
രാവിലെ 9 മണിക്ക്
🎬ഐ.ജി
ഉച്ചയ്ക്ക് 12 മണിക്ക്
🎬ചക്ര
വൈകിട്ട് 4 മണിക്ക്
🎬കൊച്ചിരാജാവ്
രാത്രി 7 മണിക്ക്
🎬ഇരവുക്ക് ആയിരം കൺകൾ
രാത്രി 10 മണിക്ക്
🎬24
*🎥#KairaliWE🔻🔻*
രാവിലെ 7 മണിക്ക്
🎬വക്കീൽ വാസുദേവ്
രാവിലെ 10.30 ന്
🎬കാവലൻ
വൈകിട്ട് 3 മണിക്ക്
🎬ഒരു കുടുംബചിത്രം
രാത്രി 7 മണിക്ക്
🎬ദൈവത്തിരുമകൾ
രാത്രി 11 മണിക്ക്
🎬ചട്ടക്കാരി
AmritaTV🔻🔻*
രാവിലെ 8 മണിക്ക്
🎬തമാശ
ഉച്ചയ്ക്ക് 1.30 ന്
🎬കുടുംബക്കോടതി
രാത്രി 6.45 ന്
🎬ഡെവിൾ
Post a Comment