ഭാരത് ബന്ദിന് ഐക്യദാർഢ്യം:
അഴിയൂർ: ഈ മാസം 27ന് നടക്കുന്ന ഭാരത ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട്,
AIDWA ചോമ്പാല കമ്മിറ്റി,
കുഞ്ഞിപ്പള്ളിയിൽ ധർണ്ണ സംഘടിപ്പിച്ചു.
AIDWA വില്ലേജ് കമ്മിറ്റി സിക്രട്ടറി പങ്കജാക്ഷി ടീച്ചർ
ധർണ്ണ ഉദ്ഘാടനം ചെയ്തു. കമ്മിറ്റിയംഗം
ഗീതാസുധാകരൻ സ്വാഗതം പറഞ്ഞു.
പ്രസിഡൻ്റ് സി. എച്ച്.പത്മജ അധ്യക്ഷവും വഹിച്ചു .
ചടങ്ങിൽ CPIM ചോമ്പാല ലോക്കൽ സെക്രട്ടറി
എം.പി.ബാബു,
CITU ഏരിയാ കമ്മിറ്റിയംഗം
ഒ.കെ.ഷാജി,എന്നിവർ അഭിവാദ്യം അർപ്പിച്ചു .
Post a Comment