Home നിര്യാതനായി MAHE NEWS September 05, 2021 0 നിര്യാതനായിചാലക്കര : ചാലക്കര മാഹി കോളേജിനു സമീപം ഹംദിൽ(കൊമ്മോത്ത് )താമസിക്കുന്ന മുബശ്ശിർ (31) നിര്യാതനായി.ന്യൂ മാഹി ബാണിയമ്പലത്ത് പരേതനായ റാഫിയുടെയും പെരിങ്ങാടി താഴെ കൊമ്മോത്ത് സബീറയുടെയും മകനാണ്..സഹോദരി :അൽഫിയ
Post a Comment