o പുതുച്ചേരിയിലാദ്യമായി ബിജെപിക്ക് രാജ്യസഭാംഗം
Latest News


 

പുതുച്ചേരിയിലാദ്യമായി ബിജെപിക്ക് രാജ്യസഭാംഗം

 പുതുച്ചേരിയിലാദ്യമായി ബിജെപിക്ക് രാജ്യസഭാംഗം



 പുതുച്ചേരി :പുതുച്ചേരിയുടെ ചരിത്രത്തിലാദ്യമായി ബിജെപിക്ക് രാജ്യസഭാംഗത്തെ ലഭിച്ചു.മറ്റു നാലു സ്വതന്ത്ര സ്ഥാനാർതൃഥികളുടെ പത്രിക തള്ളിപ്പോയതിനാൽ ബിജെപി സ്ഥാനാർത്ഥിയായി പത്രിക നൽകിയ എസ് ശെൽവ ഗണപതി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.2017 ജൂലൈ നാലു മുതൽ 2021 ഫെബ്രുവരി 21 വരെ പുതുച്ചേരി നിയമസഭയിൽ നോമിനേറ്റഡ് അംഗമായിരുന്നു  ശെൽവ ഗണപതി. വിവേകാനന്ദാ കോളേജ് ഓഫ് എഡുക്കേഷന്റെ പേരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തിവരുന്ന  ശെൽവ ഗണപതി തികഞ്ഞ ആർ എസ് എസ് ആശയക്കാരനാണ്. 1957 ഏപ്രീൽ 16ന് ലാസ്പേട്ടയിൽ സുബ്രമണ്യത്തിന്റെയും തൃപുര സുന്ദരിയുടെയും മകനായി ജനനം.എംഎ,ഋംഎഡ് ബിരുദധാരി.ഭാര്യ -ഇന്ദിര,മകൾ -മഹാലക്ഷ്മി.

Post a Comment

Previous Post Next Post