മരണപ്പെട്ടു
പുന്നോൽ ജുമാമസ്ജിദ് നു (മീത്തലെ പള്ളി ) സമീപം മീത്തലകത്തു സുഹറ [63] മരണപെട്ടു.
പരേതരായ TCP അബ്ദുൽ റഹ്മാൻ, മീത്തലകത്തു കദീജ എന്നിവരുടെ മകളാണ്, ഭർത്താവ് :ചെറിയ തൈത്തോട്ടത്തിൽ അബ്ദുൽ മജീദ് (തണൽ പുന്നോൽ )
മക്കൾ: മറിയം സിതാര [ലക്ചർ DIA കോളേജ് പാറാൽ], ഉമറുൽ ഫാറൂഖ് [സെക്രട്ടറി ദുബായ് KMCC തലശ്ശേരി മണ്ഡലം ], ഫർസാന (ദുബായ് )
അബ്ദുൽ അഹ്‌റാഫ് [asst. Prof NAM കോളേജ് കല്ലിക്കണ്ടി ]
മരുമക്കൾ. അസ്ഗർ അലി, മുഹമ്മദ് നൂറുദ്ദീൻ, റിസ്‌വാന, ഹിബ
സഹോദരങ്ങൾ: അഹമ്മദ്, നജ്മ, പരേതരായ ഹുസൈൻ കുഞ്ഞാഞ്ഞു, റംല, റുഖിയ, ആയിഷ, നഫീസ, മറിയു,
Post a Comment