ലഘുരേഖ വിതരണോദ്ഘാടനം നടത്തി
താലൂക്ക് ലീഗൽ സർവ്വീസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്ക് ഉള്ള ലഘുരേഖയുടെ വിതരണം താലൂക്ക് ലീഗൽ സർവ്വീസ് കമ്മിറ്റി ചെയർമാൻ സബ് ജഡ്ജ് എസ് മഹാലക്ഷ്മി നടത്തി.മജിസ്ട്രേറ്റ് കം മുൻസിഫ് ശ്രീമതി റോസ്ലിൻ , ബാർ അസ്സോസിയേഷൻ പ്രസിഡൻ്റ് അഡ്വ എൻ കെ പ്രതാപൻ താലൂക്ക് ലീഗൽ സർവ്വീസ് കമ്മിറ്റി അഡിഷണൽ ഡ്യൂട്ടി കൗൺസിൽ അഡ്വ എൻ കെ സജ്ന, ലീഗൽ എയ്ഡ് കൗൺസിൽ അഡ്വ ഇന്ദ്രപ്രസാദ് തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment