o സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് മരണം
Latest News


 

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് മരണം

  


സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് മരണം!



ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന വയോധികൻ മരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശി അഹമ്മദ് കുട്ടി (75) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥിയിൽ ചികിത്സയിലായിരുന്നു. കൊവിഡ് ബാധിച്ച ഇദ്ദേഹത്തിന് ഈ മാസം 16ന് രോഗം നെഗറ്റീവ് ആയിരുന്നു. ഇതിന് ശേഷമാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. അതേസമയം, ഇന്നലെ എറണാകുളത്ത് 38 വയസുകാരിക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചിരുന്നു.





Post a Comment

Previous Post Next Post