o നിയമ സഭ ബഹിഷ്കരിച്ച് കോൺഗ്രസ്,ഡി എം കെ പ്രതിപക്ഷ കക്ഷികൾ
Latest News


 

നിയമ സഭ ബഹിഷ്കരിച്ച് കോൺഗ്രസ്,ഡി എം കെ പ്രതിപക്ഷ കക്ഷികൾ

 *നിയമ സഭ ബഹിഷ്കരിച്ച് കോൺഗ്രസ്,ഡി എം കെ പ്രതിപക്ഷ കക്ഷികൾ..*



കേന്ദ്ര സർക്കാരിൻറെ കാർഷിക ബില്ലിനെതിരെ  പുതുച്ചേരി നിയമസഭ പ്രമേയം പാസാക്കണമെന്ന് കോൺഗ്രസ്,ഡി എം കെ തുടങ്ങിയ പ്രതിപക്ഷ കക്ഷികളുടെ ആവിശ്യം നിരസിച്ച   എൻ.ആർ. എ, ബിജെപി സംഖ്യ കക്ഷികൾക്കെതിരെ  പ്രതിക്ഷേധിച്ച് കൊണ്ട് നിയമസഭ ബഹിഷ്ക്കരിക്കുകയും പത്രസമ്മേളനം നടത്തുകയും ചെയ്തു. പത്രസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് ആർ.ശിവ എം എൽ എ, AMH നസിം എംഎൽഎ,കോൺഗ്രസ്സ് എം എൽ എ വൈദ്യനാഥൻ, മാഹി എം എൽ എ രമേശ് പറമ്പത്ത് തുടങ്ങി പതിനൊന്ന് പേർ  പുറത്തു വന്നു പത്ര സമ്മേളനം നടത്തി

Post a Comment

Previous Post Next Post