ന്യൂ മാഹി എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധന ; 14 . ലിറ്റർ മാഹി മദ്യവുമായി 2 പേർ അറസ്റ്റിൽ .
കൂത്ത്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.എസും ജനീഷും സംഘവും , ന്യൂ മാഹി എക്സൈസ് ചെക്ക് പോസ്റ്റിലെ ജീവനക്കാരും സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ 78 കുപ്പികളിലായി 14.04 ലിറ്റർ മാഹി മദ്യം പിടികൂടി , തളിപ്പറമ്പ് ചെമ്പേരി തുണ്ടത്തിൽ ടി.എം അഗസ്റ്റിൻ ( 44 ) , കണ്ണൂർ കക്കാട്ടെ കുമ്മൻകണ്ടിയിൽ കെ.കെ അനിൽകുമാർ ( 49 ) എന്നിവരെ അറസ്റ്റു ചെയ്തു . പ്രീവെന്റിവ് ഓഫീസർ സുധീർ വി , സി ഇ ഒ മാരായ ലെനിൻ എഡ്വേഡ് ഷീനു കെ പി , വിനേഷ് വി എൻ അനീഷ് ടി , എക്സൈസ് ഡ്രൈവർ എൻ ഷംജിത്ത് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു .
Post a Comment