o അന്തരിച്ചു
Latest News


 

അന്തരിച്ചു

 ശാന്ത





ന്യൂമാഹി : പെരിങ്ങാടി ഗോകുലത്തിലെ ചൂളയിൽ ശാന്ത (74) അന്തരിച്ചു.


ഭർത്താവ്: പരേതനായ ഭാസ്കരൻ.


മക്കൾ: ആനന്ദ് ബാബു (കരിയാട്), ശോഭ (വടകര), പ്രീത (കോട്ടക്കൽ), ശ്യാമള (അയനിക്കാട്), വിജയലക്ഷ്മി (പേരാമ്പ്ര).


മരുമക്കൾ: ഗ്രീഷ്മ (കരിയാട് ), സുരേന്ദ്രൻ (കരിയാട് ), എ.കെ.ബാബു (കോട്ടക്കൽ), രാമചന്ദ്രൻ (അയനിക്കാട്), ബാബു മീത്തൽ (പേരാമ്പ്ര).


സഹോദരങ്ങൾ: പവിത്രൻ, സുരേന്ദ്രൻ, ദിനേശൻ, പരേതനായ ശേഖരൻ

Post a Comment

Previous Post Next Post