o അനുമോദിക്കുന്നു
Latest News


 

അനുമോദിക്കുന്നു

 അനുമോദിക്കുന്നു.



പന്തക്കൽ സി എച് സെന്ററിന്റെ ആഭിമുഖ്യത്തിൽ 2020-21 വർഷത്തെ +2, SSLC പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ നേടിയ പന്തക്കൽ ഐ കെ കുമാരൻ ഹയർ സെക്കന്ററി സ്കൂളിലെയും പന്തക്കൽ പ്രദേശത്തെയും വിദ്യാർത്ഥികളെ ഓഗസ്റ്റ് 22 ഉച്ചക്ക് 12 മണിക്ക്  മാഹി MLA *ശ്രീ. രമേശ്‌ പറമ്പത്ത് അനുമോദിക്കുന്നു.

Post a Comment

Previous Post Next Post