സി.എച്ച്.സെൻറർ ഓണക്കിറ്റുകളും ഓണക്കോടിയും വിതരണം ചെയ്തു
മാഹി : സി.എച്ച്.സെൻ്റർ, ഓണക്കിറ്റുകളും, ഓണക്കോടിയും നൽകി
കേരള വഖ്‌ഫ് ബോർഡ് മെമ്പർ അഡ്വ : P V സൈനുദ്ധീൻ ഓണക്കോടി വിതരണം ചെയ്തു.
മാഹി സർവീസ് സഹകരണ ബേങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സി.എച്ച്.സെൻറർ പ്രസിഡണ്ട് എ.വി.യൂസഫ് അദ്ധ്യക്ഷത വഹിച്ചു.അഡ്വ.പി.വി.സൈനുദ്ദീൻ മുഖ്യഭാഷണം നടത്തി
എം.എ.മഹമ്മൂദ്, വി.സി. താഹിർ, സി.എ.അബൂബക്കർ ,ചാലക്കര പുരുഷു, കെ.കെ.അനിൽകുമാർ,
കെ.ടി.വസിം, ടി.ജി. ഇസ്മയിൽ, എ.വി.സിദ്ധീഖ്
സംസാരിച്ചു. ഷാഹുൽ ഹമീദ് സ്വാഗതവും, കെ.നംഷീർ നന്ദിയും പറഞ്ഞു.
Post a Comment