o നിര്യതനായി
Latest News


 

നിര്യതനായി

 

നിര്യതനായി



കുന്നത്തടത്തിൽ കരുണാകരൻ



മയ്യഴി: മയ്യഴി വിമോചന സമര നേതാവ് ഐ.കെ.കുമാരൻ മാസ്റ്റരുടെ ജേഷ്ഠ സഹോദരൻ പരേതനായ നാണു വൈദ്യരുടെ മകൻ കുന്നത്തടത്തിൽ കരുണാകരൻ (94) അന്തരിച്ചു.


ഫ്രഞ്ച് സർക്കാരിൻ്റെ കീഴിൽ പ്രൊഫസർ ആയി ജോലി ചെയ്തിരുന്നു.


അമ്മ: പരേതയായ മാധവി.


ഭാര്യ: പരേതയായ യമുന (കണ്ണൂർ).


മക്കൾ: മിനി (മുംബൈ), അരുൺ (പാരീസ്).


മരുമക്കൾ: ഡോ.സജീവൻ (മുംബൈ), രേഖ (ഫ്രാൻസ്).


സഹോദരങ്ങൾ: സുനന്ദ, പത്മിനി, പരേതരായ ദേവൂട്ടി, കൗസല്യ, സി.കെ.ബാലൻ.

Post a Comment

Previous Post Next Post