Home സെപ്തംബർ 4 പ്രവൃത്തി ദിനം MAHE NEWS August 19, 2021 0 സെപ്തംബർ 4 പ്രവൃത്തി ദിനംപുതുച്ചേരി : മുഹറം പത്ത് പ്രമാണിച്ച് മയ്യഴിയിൽ ഇന്നും,പുതുച്ചേരിയിൽ നാളെയും സർക്കാർ ഓഫീസുകൾക്ക്അവധി നൽകി.സെപ്തംബർ 4 ശനിയാഴ്ച്ച ഓഫീസുകൾക്ക് പ്രവൃത്തി ദിനമായിരിക്കുമെന്ന് വകുപ്പ് സെക്രട്ടറി ഹിരൺ അറിയിച്ചു.(19/08/21)
Post a Comment