Home രംഗസാമി സത്യപ്രതിജ്ഞ ചെയ്തു MAHE NEWS May 07, 2021 0 രംഗസാമി സത്യപ്രതിജ്ഞ ചെയ്തുപുതുച്ചേരിയുടെ പതിനഞ്ചാമത് നിയമസഭയിൽ മുഖ്യമന്ത്രിയായി എൻ രംഗസാമി സത്യപ്രതിജ്ഞ ചെയ്തു.ഇത് നാലാം തവണയാണ് രംഗസാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.
Post a Comment