o കണ്ണിൽ പൊയിൽ ബാബു അനുസ്മരണം നടന്നു
Latest News


 

കണ്ണിൽ പൊയിൽ ബാബു അനുസ്മരണം നടന്നു

 കണ്ണിൽ പൊയിൽ ബാബു അനുസ്മരണം നടന്നു



CPIM പള്ളൂർ ലോക്കൽ കമ്മറ്റിയംഗം  കണ്ണി പൊയിൽ ബാബു.അനുസ്മരണ പരിപാടി പള്ളൂർ ബാബു രക്തസാക്ഷി മണ്ഡപത്തിൽ നടന്നു. 



  അജിതൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ  ടി.സുരേന്ദ്രൻ സ്വാഗതം പറഞ്ഞു എം.വി.ജയരാജൻ . ഷംസീർ MLA . എം.സി. പവിത്രൻ. കെ കെ രാഗേഷ്. വി. ജനാർദ്ദനൻ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post