Home കണ്ണൂര്‍ ഇന്ന് കൊവിഡ് വാക്സിനേഷനില്ല MAHE NEWS May 03, 2021 0 കണ്ണൂര്‍ ഇന്ന് കൊവിഡ് വാക്സിനേഷനില്ലജില്ലയില് ഇന്ന് (മേയ് 3) സര്‍ക്കാര്‍ മേഖലയിലെയും സ്വകാര്യ മേഖലയിലെയും കേന്ദ്രങ്ങളില്‍ കോവിഡ് വാക്സിനേഷന്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) അറിയിച്ചു
Post a Comment