എൻആർ-ബിജെപി സഖ്യത്തിന് കേവല ഭൂരിപക്ഷം (16/30)★
*എൻ ആർ കോൺഗ്രസ്സ് (10/16)
1.ജെയകുമാർ(മങ്കലം )
2.രമേഷ് (കതിർഗാമം)
3.ലക്ഷ്മീകാന്തൻഎമ്പളം)
4.രാജവേലു(നെട്ടപ്പാക്കം )
5.ദക്ഷിണാമൂർത്തി(അരിയംകുപ്പം )
6.അറുമുഖം(ഇന്ദിരാ നഗർ)
7.രംഗസാമി (തട്ടാഞ്ചാവടി)
8.ചന്ദ്ര പ്രിയങ്ക(നെടുങ്കാട് )
9.തിരുമുരുകൻ(കാരൈക്കൽ വടക്ക്)
10.ലക്ഷ്മീനാരായണൻ (രാജ്ഭവൻ)
*ബിജെപി (6/9)
1.ജാൺകുമാർ(കാമരാജ് നഗർ)
2.റിച്ചാർഡ് ജാൺകുമാർ(നെല്ലിത്തോപ്പ് )
3.നമശിവായം (മണ്ണാടിപ്പേട്ട് )
4.കല്യാണ സുന്ദരം(കാലാപ്പെട്ട്)
5.എമ്പളം ശെൽവം (മനവെളി)
6.സായ് ശരവണൻ(ഒസുഡു)
*കോൺഗ്രസ്സ് 02/14)
1.വൈത്തിയനാഥൻ(ലാസ്പേട്ട് )
2.രമേശ് പറമ്പത്ത് (മാഹി)
*ഡി എം കെ (06/13)
1.അനിബാൽ കെന്നഡി (ഉപ്പളം )
2.ശിവാ(വില്ലിയനൂർ )
3.നാസിം(കാരൈക്കൽ തെക്ക്)
4.സമ്പത്ത്(മുതലിയാർപേട്ടൈ)
5.നാഥ താഗരജൻ(നിരവിപട്ടിണം)
6.സെന്തിൽ (ബാഹൂർ)
*സ്വതന്ത്രർ*
1.ഗൊല്ലപ്പള്ളി ശ്രീനിവാസ് അശോക് (യാനം)
2.നെഹറു(ഉരുളയാൻ പേട്ടൈ )
3.പ്രകാശ് കുമാർ(മുത്തിയാൽ പേട്ടൈ )
4.അങ്കാളൻ(തിരുഭുവനൈ)
5.ശിവാ(തിരുനല്ലാർ)
6.ശിവശങ്കർ(ഉഴവർകരൈ) .
മൽസരിച്ച എഐഡിഎംകെ( 5 ),സിപിഐ(1),സിപിഎം(1)'വിടുതലൈ സിരുതൽ(1) എന്നീ പാർട്ടികൾ പരാജയപ്പെട്ടു.
30 അംഗങ്ങളോടൊപ്പം മൂന്ന് അംഗങ്ങളെ ലെഫ് ഗവർണ്ണർക്ക് നാമ നിർദ്ദേശം ചെയ്യാവുന്നതാണ്.ഇവർക്ക് സഭയിൽ വോട്ടവകാശമടക്കം മറ്റ് അംഗങ്ങൾക്കുള്ള എല്ലാ അവകാശങ്ങളുമുണ്ട്
Post a Comment