**ന്യൂ മാഹിയിൽ കോവിഡ് ബാധിച്ച് ഒരു വീട്ടിൽ നാലാമത്തെ മരണം*
ന്യൂമാഹി :ന്യൂ മാഹി റാബിയാസിൽ ഫൗസിയ പി കെ വി [59 ]കോവിഡ് ബാധിച്ച് മരിച്ചു .
പരേതരായ കേളോത്ത് പൊയിലിൽ മമ്മുവിൻ്റെയും
പി കെ വി റാബിയയുടെയും മകളാണ്.
ഫൗസിയയുടെ ഭർത്താവും രണ്ട് സഹോദരിമാരും കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
ഭർത്താവ്: പരേതനായ പുതുവാച്ചേരി ബഷീർ
ഏക മകൾ: സുമയ്യ
സഹോദരങ്ങൾ: അസീബ്, ഷഫീക്ക്, സാദിക്ക്, താഹിറ, പരേതരായ ഫാസില, ആരിഫ.
ജാമാതാവ് യാസർ (ഒമാൻ ലുലു ഗ്രൂപ്പ്) മാഹിയിൽ കോവിഡ് ബാധിച്ച് ഒരു വീട്ടിൽ നാലാമത്തെ മരണം*
ന്യൂമാഹി :ന്യൂ മാഹി റാബിയാസിൽ ഫൗസിയ പി കെ വി [59 ]കോവിഡ് ബാധിച്ച് മരിച്ചു .
പരേതരായ കേളോത്ത് പൊയിലിൽ മമ്മുവിൻ്റെയും
പി കെ വി റാബിയയുടെയും മകളാണ്.
ഫൗസിയയുടെ ഭർത്താവും രണ്ട് സഹോദരിമാരും കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
ഭർത്താവ്: പരേതനായ പുതുവാച്ചേരി ബഷീർ
ഏക മകൾ: സുമയ്യ
സഹോദരങ്ങൾ: അസീബ്, ഷഫീക്ക്, സാദിക്ക്, താഹിറ, പരേതരായ ഫാസില, ആരിഫ.
ജാമാതാവ് യാസർ (ഒമാൻ ലുലു ഗ്രൂപ്പ്)
Post a Comment