o കോൺഗ്രസ്സ് സ്വതന്ത്ര എംഎൽഎ ബിജെപിയിൽ
Latest News


 

കോൺഗ്രസ്സ് സ്വതന്ത്ര എംഎൽഎ ബിജെപിയിൽ

 കോൺഗ്രസ്സ്  സ്വതന്ത്ര എംഎൽഎ ബിജെപിയിൽ



പുതുച്ചേരി യാനത്ത് കോൺഗ്രസ്സ് പിന്തുണയോടെ മൽസരിച്ച് രംഗസാമിയെ പരാജയപ്പെടുത്തിയ   കൊല്ലപ്പള്ളി അശോക് ശ്രീനിവാസ് ബിജെപിയെ പിന്തുണക്കും.യാനത്ത് 25 വർഷം കോൺഗ്രസ്സ് എംഎൽഎയും മന്ത്രിയുമായിരുന്ന മല്ലാടി കൃഷ്ണറാവു കോൺഗ്രസ്സിൽ നിന്ന് രാജിവെക്കുകയും ,യാനത്ത് രംഗസാമിയെ സ്ഥാനാർത്ഥിയാക്കി പിന്തുണ നൽകുകയും ചെയ്തതോടെ യാനത്ത് കോൺഗ്രസ്സ് ടിക്കറ്റിൽ മൽസരിക്കാനാളില്ലാതായി.ഇതോടെ,സ്വതന്ത്ര സ്ഥാനാർത്ഥിയായ കൊല്ലപ്പള്ളി അശോകിന് കോൺഗ്രസ്സ് പിന്തുണ നൽകി.രാഷ്ട്രീയ നിരീക്ഷകരെ ഞെട്ടിച്ച് കൊല്ലപ്പള്ളി രംഗസാമിയെ പരാജയപ്പെടുത്തുകയായിരുന്നു.

Post a Comment

Previous Post Next Post