o സൊസൈറ്റി രൂപീകരിച്ചു
Latest News


 

സൊസൈറ്റി രൂപീകരിച്ചു

 സൊസൈറ്റി രൂപീകരിച്ചു



 മാഹി : മാഹിയിൽ പെൻഷനേഴ്സ് വെൽഫർ കോ ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിച്ചു . ഡെപ്യൂട്ടി രജിസ്ട്രാർ പി.എം. പ്രസീതയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗം കെ . രാധാകൃഷ്ണൻ പ്രസിഡന്റായും , എം . രവീന്ദ്രൻ വൈസ് പ്രസിഡന്റായും സൊസൈറ്റിക്ക് രൂപം നൽകി . സൊസൈറ്റിയുടെ താത്കാലിക ഓഫീസായി കൗൺസിൽ ഒഫ് സർവീസ് ഓർഗാണസേഷന്റെ കെട്ടിടത്തിൽ പ്രവർത്തിക്കും . ഫോൺ : 0490 2334474

Post a Comment

Previous Post Next Post